Zygo-Ad

220Kv ലൈനിൽ തകരാർ: കണ്ണൂർ ജില്ലയിൽ വൈദ്യുതി നിയന്ത്രണം

 


കണ്ണൂർ: 220 KV ഓർക്കാട്ടേരി- അരീക്കോട് ലൈനിൽ തകരാറു സംഭവിച്ചതിനാൽ, ഓരോ 11kV ഫീഡറിലും 20 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് സബ്സ്റ്റേഷനിൽ നിന്നും അറിയിച്ചിട്ടുണ്ട്.

Previous Post Next Post