Zygo-Ad

ദേശീയപാത 66 ലേക്കുള്ള പ്രവേശനം നിഷേധിച്ചു: കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ വീണ്ടും മിന്നൽ ബസ് പണിമുടക്ക്


കണ്ണൂർ: നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം ഇന്ന് രാവിലെ മുതൽ തടഞ്ഞതിനെ തുടർന്നാണ് നാട്ടുകാരും ബസ് തൊഴിലാളികളും സമരം തുടങ്ങിയത്. 

കഴിഞ്ഞ ദിവസം ദേശീയപാത അടച്ചിട്ട് പ്രവേശനം തടയാൻ ശ്രമിച്ചതിനെ നാട്ടുകാർ ശക്തമായി എതിർത്തിരുന്നു.

ദേശീയ പാത നിർമ്മാണത്തിനായി ബസുകൾ വഴി തിരിച്ചു വിടാൻ തുടങ്ങിയതോടെയാണ് ഇന്ന് രാവിലെ 11 മണിയോടെ സ്വകാര്യ ബസുകളുടെ ഓട്ടം നിർത്തി വെച്ചത്.

Previous Post Next Post