എ കെ ജി ആശുപത്രി പ്രസിഡണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി. പുരുഷോത്തമന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി വ്യാപകമായി പണത്തിനാവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു ഫേസ് ബുക്ക് അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും പി. പുരുഷോത്തമൻ പറഞ്ഞു.