ശ്രീകണ്ഠപുരം എടക്കുളത്തു കണ്ടത് പുലിയെത്തന്നെയെന്ന് സ്ഥിതീകരിച്ചു
byOpen Malayalam Webdesk-
ശ്രീകണ്ഠപുരം ചെങ്ങളായി എടക്കുളത്ത് ലോറിഡ്രൈവർ കണ്ടത് പുലിയെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ. പ്രദേശത്തുനിന്ന് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്നും സ്ഥിരീകരണം. ചെങ്കൽപ്പണയിലേക്ക് പോവുകയായിരുന്ന ലോറിഡ്രൈവറാണ് പുലിയെ കണ്ടതായി പറഞ്ഞത്.