കണ്ണൂർ : ധർമ്മശാല കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിനു സമീപം വാഹന അപകടം കല്യാശേരി ആംസ്റ്റക്ക് കോളേജിലെ യൂണിയൻ ചെയർമാൻ ചേലേരി മുക്കിലെ മുഹമ്മദ് ആണ് മരണപ്പെട്ടത്. മറ്റൊരു വിദ്യാർത്ഥിയായ സൽമാൻ പള്ളിപ്പറമ്പിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോളാണ് ഉണ്ടായത്.