യൂത്ത് ലീഗ് മട്ടന്നൂർ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി.
byReporter Open Malayalam-
മട്ടന്നൂർ: ക്രിമിനൽ പോലീസും മാഫിയ മുഖ്യനും വിഷയത്തിൽ യൂത്ത് ലീഗ് മട്ടന്നൂരിൽ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി. യൂത്ത് ലീഗ് സെക്രട്ടറി സി.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷൻ പരിസരത്ത് മാർച്ച് തടഞ്ഞു.