കണ്ണൂർ :KSU-SFI യും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിചാർജ്ജ് നടത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരം
ശക്തമായ പോലീസ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടും സംഘർഷമുണ്ടാവുകയായിരുന്നു. KSU വിൻ്റെ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് SFI പ്രവർത്തകർ തട്ടിപറിച്ചു കൊണ്ടുപോയി എന്നാരോപിച്ചുണ്ടായ വാക്കുതർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
രാവിലെ തന്നെ സുരക്ഷാ മുൻകരുതൽ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷ്ണർ അജിത്ത് കുമാർ യൂണിവേഴ്സിറ്റിയിൽ എത്തിയിരുന്നു.