Zygo-Ad

അധ്യാപക ഒഴിവ്

കണ്ണൂർ : സി എച്ച് എം കെ എസ് ജി വി എച്ച് എസ്സ് എസ്സ് കോട്ടപ്പുറം,നീലേശ്വരം സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (കസ്റ്റമർ സർവ്വീസ് എക്സിക്യുട്ടീവ്) വൊക്കേഷണൽ ടീച്ചർ ( റീറ്റെയിൽ സെയിൽസ് അസോസിയേറ്റ്സ്) വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട് അസിസ്റ്റൻ്റ്) നോൺ വൊക്കേഷണൽ ടീച്ചർ (കൊമേഴ്സ് ) നോൺ വൊക്കേഷണൽ ടീച്ചർ (എക്കണോമിക്സ്) നോൺ വൊക്കേഷണൽ ടീച്ചർ (ജ്യോഗ്രഫി) നോൺ വൊക്കേഷണൽ ടീച്ചർ (ഇ.ഡി.) എന്നീ അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 03 -.06- .2024 ന് ഉച്ചക്ക് 2.30 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്നതാണ് യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട്ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു

Previous Post Next Post