കണ്ണൂർ : നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്.ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്‌കോറും പ്രസിദ്ധീകരിച്ചു. 23 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യുജി പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്.
വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: exams.nta.ac.in
#tag:
Kannur