കണ്ണൂർ : മാനന്തേരി പോസ്റ്റോഫീസിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക് കണ്ണവം ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.