Zygo-Ad

വിചാരണ മാറ്റി.

കണ്ണൂർ:മേയ് ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കളക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ജൂൺ 11, 12, 13 തീയതികളിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

Previous Post Next Post