Zygo-Ad

ലെവൽക്രോസ് അടച്ചിടും.

കണ്ണൂർ : പള്ളിക്കുളം അലവിൽ (ആർപ്പാന്തോട്) റോഡിൽ കണ്ണൂർ- വളപട്ടണം സ്റ്റേഷനുകൾക്കിടയിലുള്ള 246-ാം നമ്പർ ലെവൽക്രോസ് ചൊവ്വ രാത്രി എട്ട് മുതൽ ബുധൻ രാവിലെ എട്ട് വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടും.

Previous Post Next Post