Zygo-Ad

പി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ പ്രതികൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

പി ജയരാജൻ വധശ്രമക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത് ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സംസ്ഥാന സർക്കാർ ഉയർത്തിയ പ്രധാന ആക്ഷേപം രണ്ടാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി ശിക്ഷിച്ചത്

Previous Post Next Post