Zygo-Ad

കനത്ത മഴയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു.

കണ്ണൂർ : ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ചുറ്റുമതില്‍ തകര്‍ന്നു. ഇന്നലെ രാത്രി 12മണിയോടെയായിരുന്നു സംഭവം.

Previous Post Next Post