Zygo-Ad

കല്യാശേരി ഇ കെ നായനാർ സ്‌മാരക മോഡൽ പോളിയിൽ അപേക്ഷിക്കാം

കണ്ണൂർ:കല്യാശേരി ഇ കെ നായനാർ സ്‌മാരക മോഡൽ പോളിടെ ക്നിക് കോളേജിൽ ബയോ മെഡിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണി ക്സ് എൻജിനിയറിങ്, കംപ്യൂട്ടർ എൻജിനിയറിങ് എന്നീ ഡി പ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത എസ്എസ്എൽസി. അപേക്ഷ
www.polyadmission.org.
എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 12 വരെ സമർപ്പിക്കാം. ഫീസ് 200 രൂപ (പട്ടിക ജാതിയിൽ പ്പെട്ടവർക്ക് 100 രൂപ) ഫോൺ: 0497 2780287, 8547005082, 9895871208

Previous Post Next Post