Zygo-Ad

ഡിജിറ്റൽ ലൈബ്രറി ജില്ലയാകാൻ കണ്ണൂർ

കണ്ണൂർ: സമ്പൂർണ ഡിജിറ്റൽ ലൈബ്രറി ജില്ലായാക്കാനുള്ള പരിശീലന പരിപാടികൾക്കും പ്രായോഗിക നടപടികൾക്കും പരിഗണന നൽകി ജില്ലാ ലൈബ്രറി കൗൺസിൽ ബജറ്റ്.

റീഡിങ് തിയേറ്റർ, സെമിനാറുകൾ, വീട്ടിലൊരു പുസ്തകം വായനാ വസന്ത പരിപാടി, സാംസ്കാരിക സംഗമങ്ങൾ, ചരിത്ര സംഭവങ്ങൾ കോർത്തിണക്കിയുള്ള സാഹിതീ യാത്ര എന്നിവ സംഘടിപ്പിക്കാനും ബജറ്റിൽ തുക വകയിരുത്തി.

4,58,09,111 രൂപയുടെ ബജറ്റാണ് വൈസ് പ്രസിഡന്റ് ടി പ്രകാശൻ അവതരിപ്പിച്ചത്.

Previous Post Next Post