Zygo-Ad

സീറ്റ് ബെൽറ്റ്: ഒരു ജീവൻ രക്ഷിക്കാനായുള്ള അടിയന്തര സുരക്ഷാ ഉപാധി.

കണ്ണൂർ :ഒരു വാഹനം റോഡിൽ ഏതു നിമിഷത്തിലും ഒരു അപകടത്തിൽപ്പെടാം. ആ ഒരു അടിയന്തിര ഘട്ടത്തിൽ വാഹനം നമ്മുടെ നിയന്ത്രണത്തിലോ അല്ലാതേയോ പെട്ടെന്ന് നിർത്തപ്പെടും. ചിലപ്പോൾ മലക്കംമറിയാം. ഇത്തരം അടിയന്തിരഘട്ടങ്ങളിൽ കാലന്റെ ബെൽറ്റിൽ നിന്നും നമ്മെ രക്ഷിക്കാൻ നാം കണ്ടുപിടിച്ച ഒന്നാണ് സീറ്റ്ബെൽറ്റ്.

കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ശരിയായും നിർബന്ധമായും ധരിക്കുക. മരണത്തിന്റെ വക്കിൽ നിന്നും ഒരു പക്ഷെ പിന്നിലേക്ക് വലിക്കാൻ ഒരു പിടിവള്ളി – അതാണ് സീറ്റ് ബെൽറ്റ്

Previous Post Next Post