Zygo-Ad

എബിവിപി കണ്ണൂർ ജില്ലാ മെമ്പർഷിപ്പ് ക്യാപയിന് തുടക്കമായി.

കണ്ണൂർ:വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ,പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി എബിവിപിയുടെ
2024-2025 അക്കാദമിക് വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി നിർവ്വഹിച്ചു.

Previous Post Next Post