Zygo-Ad

ഒന്നാം വർഷ ഡിഗ്രി സ്പോർട്‌സ് ക്വാട്ട പ്രവേശം

കണ്ണൂർ:എസ്എൻ കോളേജിൽ ഒന്നാം വർഷ ഡിഗ്രി സ്പോർട്‌സ് ക്വാട്ട പ്രവേശത്തിന് ആഗ്രഹിക്കുന്ന കായികതാരങ്ങൾ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടയും ഓൺലൈൻ രജിസ്റ്റർ ചെയ്തതിന്റെയും പകർപ്പ് സഹിതം ജൂൺ അഞ്ചിന് മുമ്പ് അപേക്ഷ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപാർട്ട്‌മെന്റിൽ സമർപ്പിക്കണം. ഫോൺ: 9074169944.

Previous Post Next Post