Zygo-Ad

പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഇന്ന് കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ.

കണ്ണൂർ: ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക യുദ്ധം അവസാനിപ്പിക്കുക എന്നിവ ആവശ്യപ്പെട്ടും ഇന്ന് വൈകിട്ട് 4 ന് ഡി വൈഎഫ്ഐ, എസ്എഫ്ഐ, എഐഡിഡബ്ല്യുഎ എന്നിവ ചേർന്ന് കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്യും.

Previous Post Next Post