കണ്ണൂർ:ഡോ. എം കുട്ടികൃഷ്ണൻ സ്മാരക ആരോഗ്യമൈത്രി കേന്ദ്രം കാടാച്ചിറ, ബീ മാങ്കോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവ കാന്തം ചക്ക ജൈവ മാമ്പഴ മഹോത്സവം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ബുധനാഴ്ച തുടങ്ങും. പകൽ 11ന് ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ചവരെ തുടരും