കണ്ണൂർ :ആർ എസ് എസ് പ്രവർത്തകൻ്റെ വീട്ടു മതിലിന് നേരെ ബോംബെറിഞ്ഞതായി പരാതി.എരഞ്ഞോളി വാടിയിൽ പീടികയിലെ കോറോത്ത് പീടികക്കടുത്തുള്ള സുധീറിൻ്റെ വീടിൻ്റെ മതിലിലാണ് ബോംബ് വീണ് പൊട്ടിയത്.
വെള്ളിയാഴ്‌ച രാത്രി 10.50 ഓടെയാണ് സംഭവം. ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
#tag:
Kannur