വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയർത്തി. ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.വിമാന ഇന്ധനത്തിന്റെ വിലയിൽ എണ്ണ കമ്ബനികൾ 4.6 ശതമാനം കുറവു വരുത്തി.ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില 903 രൂപയായി തുടരും. വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്