Zygo-Ad

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ തുടക്കമായി


തളിപ്പറമ്പ്: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എം.എൽ.എ ടി.കെ. ഗോവിന്ദൻ നിർവഹിച്ചു.

വിവിധ ഉപജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിലായി മാറ്റുരയ്ക്കുന്നത്. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സംഘാടക സമിതി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

 

Previous Post Next Post