ലഹരിക്കെതിരെ പെൺകരുത്ത് - ഫുട്ബോളാണ് ലഹരി"-വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ചിറക്കൽ ടീം
byOpen Malayalam News-
കണ്ണൂർ: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച "ലഹരിക്കെതിരെ പെൺകരുത്ത് - ഫുട്ബോളാണ് ലഹരി" വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ് മത്സരത്തിൽ കരുത്ത് തെളിയിച്ച് കണ്ണൂർ ചിറക്കൽ ടീം വനിതകൾ ഒന്നാം സ്ഥാനം നേടി.