Zygo-Ad

കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി


കണ്ണൂർ: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. രണ്ട് പേർ പൊലീസ് കസ്റ്റഡിയില്‍, കാറില്‍ തെരച്ചിലിനിടെ ലഭിച്ചത് 1.79 ഗ്രാം രാസലഹരിയും 24,000 രൂപയും പിടികൂടി.

Previous Post Next Post