Zygo-Ad

3 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.


നായാട്ടുപാറ: കൊടോളിപ്രം കുന്നോത്ത് മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. വെള്ളി രാവിലെ പത്തോടെയാണ് സംഭവം. കുന്നോത്തെ കെ പ്രസന്ന (54), എം തീർത്ഥ (26), സനൂപ് (36) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. 

സനൂപ് കണ്ണൂർ ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ പരിയാരം ഗവ. മെഡിക്കൽ കോളേജിലും ചികിത്സ തേടി. പി രാജൻ്റെ പശുവിനും കടിയേറ്റു.

Previous Post Next Post