കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കുറുവേരി അമ്പലം അരിയില്‍ കരിയാപ്പ് ബംഗ്ലാവ് കുരിശുമുക്ക് റോഡില്‍ എഫ് ഡി ആര്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അയ്യോളം മുതല്‍ അരിയില്‍ വരെ നാല് കിലോ മീറ്റര്‍ നീളത്തില്‍ ജനുവരി പത്ത് മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കണ്ണൂര്‍ പി.ഐ.യു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
