കണ്ണൂർ :പാപ്പിനശ്ശേരിയിൽ കുഞ്ഞു കിണറ്റിൽ മുങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിതീകരിച്ചു. കൊലചെയ്തത് കുഞ്ഞിന്റെ അച്ഛടെ ജേഷ്ഠ സഹോദരൻടെ മകളായ 12 വയസ്സുകാരി കുറ്റം സമ്മതിച്ചു. കൊന്നത് തന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമെന്ന് ഭയന്നാണെന്ന് പെൺകുട്ടി. കുട്ടിയേ ജുവനൈൽ കസ്റ്റഡിയിൽ വിടും
കുഞ്ഞിന്ടെ ബോഡി കണ്ടെത്തിയത് ക്വാർട്ടേഴ്സിന് അടുത്തുള്ള കിണറിലാണ്. കുഞ്ഞിനെ കാണാനില്ല എന്ന് ആദ്യം പറഞ്ഞതും ഈ പെൺകുട്ടി ആയിരുന്നു.