ചാല : ചുഴലിക്കാറ്റിൽ ചാല പടിഞ്ഞാറേക്കരയിലും 12- കണ്ടിയിലും വൻനാശം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് കാറ്റ് വീശിയടിച്ചത്. നിരവധി തെങ്ങുകളും മരങ്ങളും പൊട്ടിവീണു. മരങ്ങൾ വീണ് വൈദ്യുതി തൂണുകളും കമ്പികളും തകർന്നു. ചാല ദേവിവിലാസം സ്കൂൾ, പദ്‌മാലയം കമ്പനി എന്നിവയുൾപ്പെടെ 10 കെട്ടിടങ്ങളുടെ ഓടുകൾ പാറി. ചൊവ്വ വൈദ്യുതി സെക്ഷനിൽ നിന്നും ജീവനക്കാർ എത്തി പൊട്ടിയ വൈദ്യുതത്തൂണുകൾ നന്നാക്കി. വൻ ശബ്ദത്തോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന് നാട്ടുകാർ പറഞ്ഞു.ആളുകൾ ഭയന്ന് വീടിനകത്തേക്ക് ഓടി.

#tag:
ചാല