കണ്ണൂർ :ജില്ലാ മെഡിക്കൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു.
ടെൻഡർ ഫോമുകൾ ജൂലൈ 10 മുതൽ കണ്ണൂർ RT Office കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. മുദ്ര വെച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ 04972700194.
#tag:
Kannur