HomeKannur അഴിക്കൽ ഫെറി - കണ്ണൂർ HQ റൂട്ടിൽ മിന്നൽ ബസ്സ് പണിമുടക്ക്. byOpen Malayalam -June 12, 2024 കണ്ണൂർ : ജീവനക്കാരെ കൈയേറ്റംചെയ്തതിനെ തുടർന്ന് ഇന്ന് അഴിക്കൽ ഫെറി – കണ്ണൂർ HQ റൂട്ടിൽ ബസ് സമരം നടത്തും. #tag: Kannur Share Facebook Twitter