HomeKannur പ്രവേശനം നിരോധിച്ചു. byOpen Malayalam -June 27, 2024 കണ്ണൂർ : ഡി ടി പി സിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. #tag: Kannur Share Facebook Twitter