കണ്ണൂർ : സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു.ഇ-പോസ് മെഷീൻ തകരാറിനെ തുടർന്നാണ് റേഷൻ വിതരണം മുടങ്ങിയത്.രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീൻ തകരാറിലായത്.തുടർന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷൻ വിതരണം മുടങ്ങി.