കണ്ണൂർ : സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ BSC നഴ്‌സിംഗ്, MLT, പെർഫ്യൂഷൻ ടെക്നോളജി, ഒപ്റ്റോമെട്രി, BPT, BCVT, ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷണൽ തെറാപ്പി, MET, റേഡിയോതെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്.കൂടുതൽ വിവരങ്ങൾ www.Ibscentre.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
#tag:
Kannur