Zygo-Ad

ഇരിട്ടി സബ് ആര്‍ ടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ പുനഃക്രമീകരിച്ചു.

കണ്ണൂർ : സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ആര്‍ ടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റ് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലും, ഫിറ്റ്‌നസ് ടെസ്റ്റ് ചൊവ്വ, വെള്ളി ദിവസങ്ങളിലുമായി പുനക്രമീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി സബ് ആര്‍ടി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍: 0490 2490001.

Previous Post Next Post