Zygo-Ad

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു.

കണ്ണൂർ : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും
പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു.
പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നുമാണ് നിർദേശം.ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Previous Post Next Post