ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് നാളെ 99 രൂപയ്ക്ക് സിനിമകൾ കാണാൻ അവസരം.
ഒക്‌ടോബർ 13-ന് ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് ഒരു ടിക്കറ്റിന് 99 രൂപയ്ക്ക് ബിഗ് സ്‌ക്രീനിൽ സിനിമകൾ കാണാനുള്ള സുവർണാവസരമാണ് സിനിമാ പ്രേക്ഷകർക്ക്. രാജ്യത്തുടനീളമുള്ള 4,000-ലധികം സിനിമാ സ്‌ക്രീനുകളിൽ പ്രത്യേക ദിവസം ഓഫർ ലഭിക്കും
#tag:
General