Zygo-Ad

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഫസ്‌ലുൽ ഫർഹാനയെ രാജ് മോഹൻ ഉണ്ണിത്താൻ എംപി അനുമോദിച്ചു

 


നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 1021-ാം റാങ്ക് കരസ്ഥമാക്കിയ പയ്യന്നൂർ വെള്ളൂർ സ്വദേശി ഫസ്‌ലുൽ ഫർഹാന എം ടി പിയെ രാജ് മോഹൻ ഉണ്ണിത്താൻ എംപി വസതിയിലെത്തി അനുമോദിച്ചു.



Previous Post Next Post