Zygo-Ad

മേലെ ചൊവ്വ-ചാലോട് റോഡിൽ നാളെ മുതൽ രാത്രിയും പകലും ഗതാഗത നിയന്ത്രണം


കണ്ണൂർ: കണ്ണൂർ മട്ടന്നൂർ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മേലെ ചൊവ്വ മുതൽ ചാലോട് വരെ നാളെ മുതൽ ഏപ്രിൽ രണ്ട് വരെ രാത്രിയും പകലും ഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Previous Post Next Post