Zygo-Ad

ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക കിഴിവ്

 


കണ്ണൂർ: പെരുന്നാള്‍ പ്രമാണിച്ച് 27, 28 തീയതികളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക കിഴിവ് അനുവദിക്കും. 

കോട്ടണ്‍, സില്‍ക്ക്, പോളി വസ്ത്രങ്ങള്‍, സില്‍ക്ക് സാരികള്‍, മസ്ലിന്‍ സാരികള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, ഉന്ന കിടക്കകള്‍, തലയണ, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയല്‍, മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, ശുദ്ധമായ തേന്‍, എണ്ണ എന്നിവ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളില്‍ ലഭിക്കും.

Previous Post Next Post