Zygo-Ad

ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

 


പുല്ലൂപ്പി: ചാല ബൈപ്പാസിന് സമീപം വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിൽ ഐ സി. യുവിൽ കഴിയുന്ന എബിൻ ആൽഫിനെ സഹായിക്കുന്നതിനു വേണ്ടി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

രക്ഷാധികാരികൾ

കെ രമേശൻ (പ്രസിഡണ്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്), സൽമത്ത് കെ വി (മെമ്പർ വാർഡ് 13), മിഹ്റാബി ടീച്ചർ (മെമ്പർ വാർഡ് 12 ), ചെയർമാൻ നൗഫൽ കെ.പി,വൈസ്ചെയർമാൻ : ഹംസ കെ.സി ,പീറ്റർ എം,കൺവീനർ : ബിജു ജോൺ,ജോ : കൺവിനർ : പി.സി മുഹമ്മദ് ,വിദ്യ കെ,ട്രഷറർ : യൂജിൻ ബോബൻ.

Previous Post Next Post