Zygo-Ad

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് കനത്ത പിഴ ചുമത്തും

കണ്ണൂർ:പൊതുജനാരോഗ്യത്തെ ബാധിക്കുന്ന എല്ലാ ഇടപെടലുകളും തടയാൻ ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യയോഗത്തിൽ തീരുമാനം. പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് പിഴ ശിക്ഷ ചുമത്താനും യോഗം തീരുമാനിച്ചു. പരാതികൾ അതത് പ്രാദേശിക മെഡിക്കൽ ഓഫീസർമാർ പരിശോധിച്ച് നടപടി സ്വീകരിക്കും. രേഖാമൂലം നിർദേശിച്ചിട്ടും പാലി
ക്കാത്തവർക്കെതിരെ 2,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ

Previous Post Next Post